വിജയവാഡ: അണ്ടര്‍ 23 വനിതാ ട്വന്റി20 ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം വിജയം.ജാര്‍ഖണ്ഡിനെ നാല് വിക്കറ്റിന് കേരളം തോൽപ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെടുത്തു. കേരളം 17.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.